2010, മാർച്ച് 5, വെള്ളിയാഴ്‌ച

കണ്ണൂര്‍ ഡയറ്റ്

കണ്ണൂര്‍ DIET ന്റെ  പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു . കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ . കെ.കെ.നാരായണന്‍ ആയിരുന്നു ഉദ്ഘാടകന്‍.തദവസരത്തില്‍ ശ്രീ. സമ്പത്കുമാര്‍  അധ്യക്ഷത വഹിച്ചു.ശ്രീ.കെ.വിനോദ്കുമാര്‍ വെബ്സൈറ്റിനെ കുറിച്ച് വിശദീകരിച്ചു.പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.സീനിയര്‍ ലക്ചറര്‍ ശ്രീ.പി.വി. പുരുഷോത്തമന്‍ നന്ദി പ്രകാശിപ്പിച്ചു.വെബ്‌ അഡ്രസ്സ് www.dietkannur.org. വെബ്‌ സൈറ്റ് സന്ദര്‍ശിക്കൂ.     

2009, ഡിസംബർ 4, വെള്ളിയാഴ്‌ച